Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാതയോരത്ത് വൻതോതിൽ...

പാതയോരത്ത് വൻതോതിൽ മാലിന്യക്കൂമ്പാരം

text_fields
bookmark_border
ചേറ്റുവ: നാട്ടുകാരും അയൽപ്രദേശവാസികളും നിത്യവും പ്രഭാതസവാരിക്കും സായാഹ്ന സവാരിക്കും ഉപയോഗിക്കുന്ന ചേറ്റുവ തീരദേശത്തെ പാതയോരത്ത് സാമൂഹികവിരുദ്ധർ വൻതോതിൽ മാലിന്യം തള്ളി. പാക്കറ്റിലാക്കിയ മാലിന്യം വാഹനത്തിൽ കൊണ്ടുവന്നാണ്​ തള്ളിയത്. പ്രദേശവാസികളും ജനങ്ങളും വലിയ പ്രതിഷേധത്തിലാണ്. ഈ സാമൂഹികദ്രോഹികളെ നിയമത്തിന്​ മുമ്പിൽ കൊണ്ടുവരണമെന്ന്​ ജി.എസ്​.എ.സി ക്ലബ്​ ആവശ്യപ്പെട്ടു. മാലിന്യം സ്വന്തം ഉത്തരവാദിത്തത്തിൽ സംസ്​കരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story