Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2020 12:00 AM GMT Updated On
date_range 23 Nov 2020 12:00 AM GMTകൊടുങ്ങല്ലൂർ ഭാര്യയും ഭർത്താവും ––––––––––––അങ്കംകുറിച്ചു–––––––––
text_fieldsbookmark_border
കൊടുങ്ങല്ലൂർ: ഭാര്യയും ഭർത്താവും അങ്കം കുറിച്ചു. എൻ.ഡി.എക്ക് വേണ്ടിയാണ് ഇരുവരും മത്സരരംഗത്തിറങ്ങിയത്. എറിയാട് സ്വദേശിയായ രെനീഷ് മേത്തശ്ശേരിയും ഭാര്യ സ്വാതി സിദ്ധാർത്ഥനുമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായത്. ഇരുവരുടെയും കന്നിയങ്കമാണ്. രെനീഷ് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ബി.ജെ.പി സ്ഥാനാർഥിയായും സ്വാതി 10ാം വാർഡിൽ ബി.ഡി.ജെ.എസ് സ്ഥാനാർഥിയുമായാണ് പോരിനിറങ്ങിയിരിക്കുന്നത്. photo TKM eriyad panchayath NDA candidate TKM..eriyad panchyath NDA candidate
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story