Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജാലകം: ആരോഗ്യ...

ജാലകം: ആരോഗ്യ സർവകലാശാല വാർത്തകൾ

text_fields
bookmark_border
പരീക്ഷ അപേക്ഷ തൃശൂർ: ആരോഗ്യ സർവകലാശാലയിൽ 2020 നവംബർ 30ന്​ ആരംഭിക്കുന്ന രണ്ടാം വർഷ ഫാം ഡി പോസ്​റ്റ്​ ബാക്കുലറേറ്റ് ഡിഗ്രി പരീക്ഷക്ക്‌ നവംബർ രണ്ടു മുതൽ 17വരെ ഓൺലൈനായി രജിസ്​റ്റർ ചെയ്യാം. പേപ്പറൊന്നിന്​ 110 രൂപ ഫൈനോടെ നവംബർ 19വരെയും 335 രൂപ സൂപ്പർഫൈനോടെ 20വരെയും രജിസ്ട്രേഷൻ നടത്താം. 2020 നവംബർ 30ന്​ ആരംഭിക്കുന്ന അഞ്ചാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെ​ൻററി പരീക്ഷക്ക് നവംബർ രണ്ടുമുതൽ 17വരെ ഓൺലൈനായി രജിസ്​റ്റർ ചെയ്യാം. പേപ്പറൊന്നിന്​ 110 രൂപ ഫൈനോടെ നവംബർ 19വരെയും 335 രൂപ സൂപ്പർഫൈനോടെ 20വരെയും രജിസ്ട്രേഷൻ നടത്താം. 2020 നവംബർ 24ന്​ ആരംഭിക്കുന്ന പ്രിലിമിനറി എം.ഡി/എം​.എസ്​ ആയുർവേദ ഡിഗ്രി റെഗുലർ/സപ്ലിമെ​ൻെററി (2012 & 2016 സ്കീം) പരീക്ഷക്ക്‌ നവംബർ രണ്ടു മുതൽ ഒമ്പതുവരെ ഓൺലൈനായി രജിസ്​റ്റർ ചെയ്യാം. പേപ്പറൊന്നിന്​ 110 രൂപ ഫൈനോടെ നവംബർ 11 വരെയും 335 രൂപ സൂപ്പർ ഫൈനോടെ നവംബർ 13വരെയും രജിസ്ട്രേഷൻ നടത്താം. ...................................... പരീക്ഷ തീയതി 2020 നവംബർ നാലിന്​ ആരംഭിക്കുന്ന ഒന്നാം വർഷ ബി.എസ്​സി ഒപ്‌റ്റോമെട്രി ഡിഗ്രി സപ്ലിമൻെററി (2010 സ്കീം- 2013 പ്രവേശനം & 2014, 2016 സ്കീമുകൾ) തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story