Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദേശത്ത് നിന്നെത്തിയ...

വിദേശത്ത് നിന്നെത്തിയ ഗർഭിണിക്ക് കോവിഡ്

text_fields
bookmark_border
കുന്നംകുളം: ഗർഭിണിയായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. മരത്തംകോട് പുതിയ മാത്തൂരിൽ നിരീക്ഷണത്തിൽ കഴിയുന്ന 24 വയസ്സുള്ള യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. റിയാദിലായിരുന്ന യുവതി ജൂലൈ നാലിനാണ് നാട്ടിലെത്തിയത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഗർഭിണിയായതിനാലും രോഗ ലക്ഷണങ്ങൾ നേരിയ രീതിയിൽ പ്രകടമായതിനാലും കഴിഞ്ഞ ദിവസം ഇവരുടെ സ്രവ പരിശോധന നടത്തിയിരുന്നു. യുവതിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.
Show Full Article
TAGS:
Next Story