Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആം ആദ്മി പാർട്ടി...

ആം ആദ്മി പാർട്ടി അംഗത്വ പ്രചാരണം

text_fields
bookmark_border
തൃശൂർ: ആം ആദ്മി പാർട്ടി അംഗത്വ പ്രചാരണത്തി​ൻെറ ഭാഗമായ മിസ്​കാൾ കാമ്പയിന്​ മികച്ച പ്രതികരണം ലഭിക്കുന്നതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പി.ടി. തുഫൈലിനാണ് സംസ്ഥാന ഘടകത്തി​​ൻെറ ചുമതല. അംഗത്വ പ്രചാരണത്തി​ൻെറ പോസ്​റ്റർ പ്രകാശനവും നടന്നു. വിവിധ ജില്ലകളിലെ ചുമതലക്കാരായ സൂസൻ ജോർജ്​, അൽഫോൺസ, രവീന്ദ്രൻ, ജോസഫ്, ജയിംസ്​ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story