Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാർഥികൾക്ക് മൊബൈൽ...

വിദ്യാർഥികൾക്ക് മൊബൈൽ ഫോണുകൾ

text_fields
bookmark_border
ഇരിങ്ങാലക്കുട: കോവിഡി‍ൻെറ പശ്ചാത്തലത്തിൽ മൊബൈൽ ഫോൺ ഇല്ലാത്ത നൽകി. പടിയൂർ പഞ്ചായത്ത് പ്രസിഡൻറ്​ സി.എസ്. സുധൻ ഉദ്‌ഘാടനം നിർവഹിച്ചു. ഇൻസൈഡ് ഔട്ട്സൈഡ് ഹോം ഗാലറി ഉടമ വേണുഗോപാൽ മേനോൻ അഞ്ച്​ സ്മാർട്ട് ഫോണുകളും എച്ച്.ഡി.പി സമാജം വികസനസമിതി മൂന്നെണ്ണവും കൈമാറി. എച്ച്.ഡി.പി സമാജം സ്കൂൾ മാനേജർ ഭരതൻ കണ്ടെങ്കാട്ടിൽ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ്​ എം.എ. ദേവനന്ദൻ, സ്കൂൾ ഹെഡ്മിസ്ട്രസ് സ്മിത, പ്രിൻസിപ്പൽ കെ.എ. സീമ, വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story