Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎം.എസ്. മുരളീധരൻ...

എം.എസ്. മുരളീധരൻ ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ ട്രസ്​റ്റി ബോർഡ് ദേശീയ ചെയർമാൻ

text_fields
bookmark_border
കൊടുങ്ങല്ലൂർ: ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ ട്രസ്​റ്റി ബോർഡ് ദേശീയ ചെയർമാനായി കൊടുങ്ങല്ലൂർ സ്വദേശി എം.എസ്. മുരളീധരനെ തെരഞ്ഞെടുത്തു. കേന്ദ്രസഭ വൈസ് പ്രസിഡൻറ്​, ചെയർമാൻ, സംസ്ഥാന സഭ പ്രസിഡൻറ്​ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ സഭയുടെ കേന്ദ്ര എക്സിക്യൂട്ടീവ്, കേന്ദ്ര അക്കാദമിക് കൗൺസിൽ, കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ബോർഡ്, യൂനിവേഴ്സിറ്റി വിഭാഗത്തിലെ സിൻഡിക്കേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story