Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2020 11:58 PM GMT Updated On
date_range 11 July 2020 11:58 PM GMTജയിൽവളപ്പിൽ മിയാവാക്കി വനവത്കരണം
text_fieldsbookmark_border
തൃശൂർ: വിയ്യൂർ സെൻട്രൽ ഞായറാഴ്ച തുടങ്ങും. രാവിലെ 9.30ന് തൈകൾ നടും. ശാസ്ത്രസാഹിത്യ പരിഷത്തിേൻറയും ജയിൽ വകുപ്പിേൻറയും സംയുക്താഭിമുഖ്യത്തിലാണ് വനവത്കരണം. 20 സൻെറിലാണ് കാടൊരുക്കുന്നത്. കെ.എഫ്.ആർ.ഐ, കെ.എ.യു ഫോറസ്ട്രി കോളജ്, സോഷ്യൽ ഫോറസ്ട്രി വകുപ്പ്, എച്ച്.ഡി.എഫ്.സി ബാങ്ക് തൃശൂർ ശാഖ, ഇളംതുരുത്തി കൊറ്റിക്കൽ ശിവദാസ് എന്നിവരുടെ സഹായ സഹകരണത്തോടെയാണ് മിയാവാക്കി വനവത്കരണം. ജയിൽ അന്തേവാസികളും ജീവനക്കാരും തൈകൾ തയാറാക്കി നൽകി. 50 തടവുകാർ നിലമൊരുക്കി. ജയിലിലെ ഡെപ്യൂട്ടി സൂപ്രണ്ട് എം.എം. ഹാരിസ്, അസി. സൂപ്രണ്ടുമാരായ സി.എസ്. അനുഷ്, സി. എസ്. നവാസ്ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജയിൽവളപ്പുകളിൽ കാടൊരുക്കാൻ ഐ.ജി ഋഷിരാജ് സിങ്ങും നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story