Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലോക്കൽ കമ്മിറ്റി ഓഫിസ്...

ലോക്കൽ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം

text_fields
bookmark_border
ഇരിങ്ങാലക്കുട: കരുവന്നൂർ ബംഗ്ലാവ് സൻെററിൽ മുനിസിപ്പൽ ഷോപ്പിങ്​ കോംപ്ലക്സിൽ സി.പി.ഐ പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി ഓഫിസ് സി.എൻ. ജയദേവൻ ഉദ്ഘാടനം ചെയ്​തു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മണി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എൻ.കെ. ഉദയപ്രകാശ്, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. ശ്രീകുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. നന്ദനൻ, കൗൺസിലർമാരായ അൽഫോൺസ തോമസ്, കെ.എം. കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു photo .... tm ijk cpi local commity office സി.പി.ഐ പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി ഓഫിസ് മുൻ എം.പി സി.എൻ. ജയദേവൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story