Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right223 പേർക്ക്​ കോവിഡ്​;...

223 പേർക്ക്​ കോവിഡ്​; 73 പേർക്ക്​ സമ്പർക്കം

text_fields
bookmark_border
* 99 പേര്‍ക്ക്​ രോഗമുക്തി * 2191 സാമ്പിൾ ഫലം ലഭിക്കാനുണ്ട് പത്തനംതിട്ട: ജില്ലയില്‍ 223 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 73 പേര്‍ സമ്പര്‍ക്കത്തിലൂടെയും 25 പേര്‍ വിദേശരാജ്യങ്ങളില്‍നിന്ന് വന്നവരും 25പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്​ വന്നവരുമാണ്​. 99 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ ആകെ 6282 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 4317പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. 2191 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സമ്പര്‍ക്കം മുഖേന രോഗം മെഴുവേലി സ്വദേശി (71), കവിയൂര്‍ സ്വദേശി (25), എണ്ണയ്ക്കാട് സ്വദേശി (42), കുമ്പഴ സ്വദേശിനി (38), മങ്ങാട് സ്വദേശികളായ നാലുപേർ, ഇളമണ്ണൂര്‍ സ്വദേശി (35), ഏറത്ത് സ്വദേശി (38), മണ്ണടി സ്വദേശികളായ പത്തുപേർ, മലങ്കാവ് സ്വദേശി (33), തുവയൂര്‍ നോര്‍ത്ത് സ്വദേശിനി (41), പത്തനംതിട്ട സ്വദേശികളായ മൂന്നു​പേർ, കുളനട സ്വദേശിനി (62), കുറ്റപ്പുഴ സ്വദേശിനി (17), മലയാലപ്പുഴ സ്വദേശി (45), വെട്ടൂര്‍ സ്വദേശി (39), തിരുവല്ല സ്വദേശി (47), ഇടത്തിട്ട സ്വദേശി (21), ചന്ദനപ്പള്ളി സ്വദേശി (37), പെരിങ്ങനാട് സ്വദേശിനി (44), കാവുംഭാഗം സ്വദേശി (34), അടൂര്‍ സ്വദേശി (35), ചാലകുഴി സ്വദേശിനി (37), കണ്ണംകോട് സ്വദേശിനി (49), മങ്ങാരം സ്വദേശി (17), കുറ്റപ്പുഴ സ്വദേശിനി (21), തുമ്പമണ്‍ സ്വദേശികളായ മൂന്ന​ുപേർ, കുളനട സ്വദേശിനി (49), മാരാമണ്‍ സ്വദേശി (40), തോന്നല്ലൂര്‍ സ്വദേശിനി (56), പാറക്കര സ്വദേശി (49), മാരാമണ്‍ സ്വദേശിനി (51), മുടിയൂര്‍കോണം സ്വദേശികളായ രണ്ടുപേർ, തുമ്പമണ്‍ സ്വദേശിനി (57), കുളനട സ്വദേശി (19). നാരങ്ങാനം സ്വദേശികളായ മൂന്നു​പേർ, ചിറ്റാര്‍ സ്വദേശിനി (70), ഐക്കാട് സ്വദേശിനി (52), കാട്ടൂർപേട്ട സ്വദേശികളായ കുടുംബത്തിലെ അഞ്ചുപേർ, ഇലന്തൂര്‍ സ്വദേശി (60), ഏനാത്ത് സ്വദേശി (68), ആറന്മുള സ്വദേശി (20), കോട്ട സ്വദേശി (37), ഇലവുംതിട്ട സ്വദേശി (37), കോഴഞ്ചേരി സ്വദേശികളായ രണ്ടു​പേർ, കോട്ട സ്വദേശികളായ രണ്ടു​പേർ, ഇടപ്പാവൂര്‍ സ്വദേശി (55), കുന്നന്താനം സ്വദേശി (12), ഐത്തല സ്വദേശി (72), കൂടല്‍ സ്വദേശിനി (37), നെടുമണ്‍കാവ് സ്വദേശിനി (26), വെട്ടൂര്‍ സ്വദേശിനി (10), നെടുമ്പ്രം സ്വദേശി (46), തണ്ണിത്തോട് സ്വദേശികളായ രണ്ടു​പേർ, മണ്ണടി സ്വദേശികളായ മൂന്നു​പേർ, വെട്ടൂര്‍ സ്വദേശികളായ നാലുപേർ, മലയാലപ്പുഴ സ്വദേശികളായ രണ്ടു​പേർ, കടപ്ര സ്വദേശികളായ രണ്ടുപേർ, ഇടത്തിട്ട സ്വദേശി (69), പള്ളിക്കല്‍ സ്വദേശിനി (50), കുരമ്പാല സ്വദേശി (46), തുവയൂര്‍ നോര്‍ത്ത് സ്വദേശി (32), മേലൂട് സ്വദേശി (48), പെരിങ്ങനാട് സ്വദേശി (44), ളാക്കൂര്‍ സ്വദേശി (15), കോന്നി സ്വദേശികളായ രണ്ടുപേർ, മൂന്നാളം സ്വദേശിനി (63), വി-കോട്ടയം സ്വദേശികളായ രണ്ടുപേർ, മൈലപ്ര സ്വദേശിനി (55), അങ്ങാടി സ്വദേശികളായ ആറുപേർ, കുറ്റപ്പുഴ സ്വദേശികളായ രണ്ടുപേർ, കൊക്കാത്തോട് സ്വദേശി (50), കനകപാലം സ്വദേശിനി (40), ഐത്തല സ്വദേശിനി (65), പഴവങ്ങാടി സ്വദേശി (12), ചെറുകളഞ്ഞി സ്വദേശികളായ മൂന്നുപേർ, തിരുവല്ല സ്വദേശിനി (58), ആനിക്കാട് സ്വദേശികളായ മൂന്നുപേർ, പരുമല സ്വദേശി (52), കുന്നന്താനം സ്വദേശികളായ മൂന്നുപേർ, കനകപാലം സ്വദേശിനി (43), കല്ലൂപ്പാറ സ്വദേശി (15), അരുവാപുലം സ്വദേശി (3). നിരണം സ്വദേശി (59), തുകലശ്ശേരി സ്വദേശികളായ രണ്ട്​പേർ, പുറമറ്റം സ്വദേശികളായ രണ്ടുപേർ, ഓതറ സ്വദേശികളായ രണ്ടുപേർ, തെങ്ങേലി സ്വദേശികളായ രണ്ട്​പേർ, തോട്ടമണ്‍ സ്വദേശിനി (29), നാല്‍ക്കാലിക്കല്‍ സ്വദേശിനി (50), നാറാണംതോട് സ്വദേശി (27), തോട്ടമണ്‍ സ്വദേശി (20), മാന്തുക സ്വദേശികളായ നാലുപേർ, ഓമല്ലൂര്‍ സ്വദേശി (57), കുലശേഖരപതി സ്വദേശിനി (77), മുണ്ടുകോട്ടയ്ക്കല്‍ സ്വദേശികളായ രണ്ടുപേർ, കവിയൂര്‍ സ്വദേശി (59), അടൂര്‍ സ്വദേശികളായ രണ്ടുപേർ, കുറിയന്നൂര്‍ സ്വദേശി (39), കോട്ട സ്വദേശി (33), ചാത്തങ്കേരി സ്വദേശി (43), പൊടിയാടി സ്വദേശികളായ രണ്ടുപേർ, കല്ലൂപ്പാറ സ്വദേശി (15), കവിയൂര്‍ സ്വദേശിനി (27), വായ്പ്പൂര്​ സ്വദേശിനി (30), മുത്തൂര്‍ സ്വദേശിനി (5), കീരിക്കാട് 11 ദിവസം പ്രായമുള്ള പെണ്‍കുട്ടി, തട്ട സ്വദേശിനി (58), കോഴിക്കോട് സ്വദേശി (33), ഏഴംകുളം സ്വദേശിനി (53), മൈലപ്ര സ്വദേശിനി (28), കുലശേഖരപതി സ്വദേശികളായ രണ്ടു​പേർ, ഇരവിപേരൂര്‍ സ്വദേശി (29), റാന്നി-അങ്ങാടി സ്വദേശി (13), ഏനാദിമംഗലം സ്വദേശിനി (29), അങ്ങാടി സ്വദേശി (16).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story