Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ലയിൽ കോവിഡ്​...

ജില്ലയിൽ കോവിഡ്​ കുതിച്ചുയരുന്നു; രോഗികൾ 300 കടന്നു

text_fields
bookmark_border
*പ്രതിദിനം 329 രോഗികൾ​ ആദ്യം *2291 സാമ്പിൾ ഫലം ലഭിക്കാനുണ്ട് പത്തനംതിട്ട: ജില്ലയിലും കോവിഡ്​ രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. സൂചന നൽകി ആദ്യമായി 329ലേക്ക്​ എത്തി. 261പേര്‍ സമ്പര്‍ക്കത്തിലൂടെയും 14പേര്‍ വിദേശ രാജ്യങ്ങളില്‍നിന്ന് വന്നവരും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്​ വന്നവരുമാണ്​. 125പേര്‍ രോഗമുക്തരായി. 2291 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സമ്പര്‍ക്കം മുഖേന രോഗം കടമ്മനിട്ട സ്വദേശി (59), മേപ്രാല്‍ സ്വദേശിനി (60), കോളഭാഗം സ്വദേശി (24), മാടമണ്‍ സ്വദേശി (71), റാന്നി സ്വദേശികളായ രണ്ടു​പേർ, പുല്ലൂപ്രം സ്വദേശി (28), അങ്ങാടി സ്വദേശികളായ അഞ്ചുപേർ, പഴവങ്ങാടി സ്വദേശി (35), കുളനട സ്വദേശിനി (28), കുമ്പനാട് സ്വദേശിനി (13), കാരയ്ക്കാട് സ്വദേശി (21), എരുമയ്ക്കാട് സ്വദേശി (11), ആനിക്കാട് സ്വദേശിനി (33), കുറിയന്നൂര്‍ സ്വദേശി (44), കല്ലൂപ്പാറ സ്വദേശികളായ നാലുപേർ, കുറുങ്ങഴ സ്വദേശിനി (16), കുഴിക്കാല സ്വദേശികളായ രണ്ടു​പേർ, താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക ഉൾപ്പെടെ കോന്നി സ്വദേശികളായ ആറുപേർ, പയ്യനാമണ്‍ സ്വദേശികളായ രണ്ടുപേർ, ഊട്ടുപ്പാറ സ്വദേശികളായ രണ്ടു​പേർ, കല്ലേലിതോട്ടം സ്വദേശികളായ അഞ്ചുപേർ, കുളത്തുമണ്‍ സ്വദേശി (42), കോന്നി എസ്​റ്റേറ്റ്​ സ്വദേശി (50), വെട്ടൂര്‍ സ്വദേശികളായ രണ്ടുപേർ, വടക്കുപ്പുറം സ്വദേശികളായ അഞ്ചുപേർ, മേലൂട് സ്വദേശിനി (46), കരുവാറ്റ സ്വദേശിനി (22), നാരങ്ങാനം സ്വദേശി (42), അരുവാപുലം സ്വദേശികളായ രണ്ടുപേർ, ഏറം സ്വദേശിനി (32), മല്ലശ്ശേരി സ്വദേശിനി (34), പ്രമാടം സ്വദേശികളായ രണ്ടുപേർ. നെല്ലിക്കാപ്പാറ സ്വദേശികളായ രണ്ടുപേർ, കല്ലേലി സ്വദേശി (37), ഏനാത്ത് സ്വദേശി (54), അങ്ങാടിക്കല്‍ സൗത്ത് സ്വദേശി (38), നെല്ലിക്കാല സ്വദേശിനി (57), കുന്നിട സ്വദേശി (56), പാലക്കാട് സ്വദേശിനി (38), നെടുമണ്‍കാവ് സ്വദേശിനി (68),കരുവാറ്റ സ്വദേശികളായ നാലുപേർ, കടമ്പനാട് സ്വദേശികളായ മൂന്നുപേർ, മണ്ണടി സ്വദേശികളായ ഒമ്പതുപേർ, ഏനാത്ത് സ്വദേശികളായ രണ്ടു​പേർ, ഏഴംകുളം സ്വദേശി (54), പള്ളിക്കല്‍ സ്വദേശികളായ മൂന്നുപേർ, വയല സ്വദേശികളായ ഏഴുപേർ, പന്തളം സ്വദേശി (45), കൊടുമണ്‍ സ്വദേശി (20), അറുകാലിക്കല്‍ സ്വദേശിനി (58), പെരിങ്ങനാട് സ്വദേശി (49), ഏറത്ത് സ്വദേശി (26), ഏഴംകുളം സ്വദേശികളായ രണ്ടു​പേർ, കുടശനാട് സ്വദേശിനി (50), തുവയൂര്‍ സൗത്ത് സ്വദേശി ആറുപേർ, അഴൂര്‍ സ്വദേശി (8), കുമ്പഴ സ്വദേശികളായ എട്ടുപേർ, വെണ്‍കുറിഞ്ഞി സ്വദേശികളായ മൂന്നുപേർ, കോട്ടാങ്ങല്‍ സ്വദേശികളായ നാലു​പേർ, ഇടമണ്‍ സ്വദേശിനി, മല്ലപ്പളളി സ്വദേശികളായ രണ്ട്​പേർ, ചിറ്റാര്‍ സ്വദേശിനി (32), വെണ്‍കുറിഞ്ഞി സ്വദേശിനി (36), പുതുശ്ശേരി സ്വദേശി (42), കുമ്മണ്ണൂര്‍ സ്വദേശി (71), തെങ്ങുംകാവ് സ്വദേശി (32), പൊടിയാടി സ്വദേശിനി (38), എഴുമറ്റൂര്‍ സ്വദേശി (14), എഴുമറ്റൂര്‍ സ്വദേശികളായ നാലുപേർ, നിരണം സ്വദേശികളായ രണ്ടുപേർ, വല്ലിയാനി സ്വദേശി (39), കുറ്റപ്പുഴ സ്വദേശികളായ മൂന്നുപേർ, മേപ്രാല്‍ സ്വദേശി (23), കാവുംഭാഗം സ്വദേശി (45), തിരുവല്ല സ്വദേശികളായ 14 പേർ, കിഴക്കുമുറി സ്വദേശി (46), പെരിങ്ങര സ്വദേശിനി (40), നിരണം സ്വദേശികളായ രണ്ടുപേർ, ഇരവിപേരൂര്‍ സ്വദേശിനി (52), മുത്തൂര്‍ സ്വദേശിനി (48), എഴുമറ്റൂര്‍ സ്വദേശിനി (11). വളഞ്ഞവട്ടം സ്വദേശികളായ നാലുപേർ. ചുമത്ര സ്വദേശികളായ ആറുപേർ, നെടുമ്പ്രം സ്വദേശികളായ രണ്ടുപേർ, പാലിയേക്കര സ്വദേശിനി (22), നാരകത്താണി സ്വദേശി (50), കുറ്റൂര്‍ സ്വദേശി (25), മുണ്ടമല സ്വദേശി (44), തടിയൂര്‍ സ്വദേശിനി (31), ചെല്ലക്കാട് സ്വദേശിനി (37), കോഴഞ്ചേരി സ്വദേശി (32), തെങ്ങേലി സ്വദേശികളായ രണ്ടുപേർ, തടിയൂര്‍ സ്വദേശി (80), വെണ്‍പാല സ്വദേശിനി (48), കുന്നന്താനം സ്വദേശി (51), വാഴമുട്ടം ഈസ്​റ്റ്​ സ്വദേശിനി (71), തുകലശ്ശേരി സ്വദേശികളായ രണ്ടു​പേർ, അഞ്ചല്‍ സ്വദേശി (28), ചേരിക്കല്‍ സ്വദേശി (25), എരുമക്കാട് സ്വദേശി (29), പ്രമാടം സ്വദേശിനി (33), വെട്ടിപ്രം സ്വദേശികളായ രണ്ടുപേർ, അഴൂര്‍ സ്വദേശിനി (51), പ്രമാടം സ്വദേശികളായ രണ്ട്​പേർ, ഓമല്ലൂര്‍ സ്വദേശികളായ രണ്ടുപേർ, പ്ലാങ്കമണ്‍ സ്വദേശി (78), കുമ്പളാംപൊയ്ക സ്വദേശി (23), ഈട്ടിച്ചുവട് സ്വദേശിനി (29), കടപ്ര സ്വദേശി (46), പെരിങ്ങനാട് സ്വദേശികളായ മൂന്നു​പേർ, തോന്ന്യാമല സ്വദേശി (27), മേലൂട് സ്വദേശി (52), അങ്ങാടി സ്വദേശികളായ രണ്ടുപേർ, ചിങ്കല്‍ത്തടം സ്വദേശി (53), താഴം സ്വദേശികളായ രണ്ടുപേർ, കുമ്പഴ സ്വദേശി (35), കുറുമ്പുകര സ്വദേശി (18), നെടുമണ്‍ സ്വദേശിനി (80), കടമ്പനാട് സ്വദേശി (40). ഏഴംകുളം സ്വദേശി (13), ഓതറ സ്വദേശികളായ രണ്ട​ുപേർ, ചങ്ങനാശ്ശേരി സ്വദേശിനി (20), തെള്ളിയൂര്‍ സ്വദേശിനി (31), പെരിങ്ങര സ്വദേശികളായ രണ്ടു​പേർ, പൊടിയാടി സ്വദേശികളായ രണ്ട്പേർ, ഞക്കുവള്ളി സ്വദേശികളായ ഏഴുപേർ, ചെറുകളഞ്ഞി സ്വദേശിനി (56), ആലംതുരുത്തി സ്വദേശികളായ ആറുപേർ, മഞ്ഞാടി സ്വദേശി (52), വളളംകുളം സ്വദേശികളായ രണ്ടുപേർ, ഓതറ സ്വദേശി (31), വളഞ്ഞവട്ടം സ്വദേശി (24), ഏറത്ത് സ്വദേശിനി (34), ആറന്മുള സ്വദേശിനി (18), കടമ്മനിട്ട സ്വദേശിനി (25), ആലപ്പുഴ സ്വദേശിനി (38), ഓമല്ലൂര്‍ സ്വദേശികളായ രണ്ടുപേർ, പഴകുളം സ്വദേശി (35).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story