Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശബരിമല...

ശബരിമല ദര്‍ശനത്തിനെത്തിയ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

text_fields
bookmark_border
പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ തമിഴ്നാട് സ്വദേശിക്ക്​ നിലയ്ക്കലിൽ നടത്തിയ ആൻറിജൻ പരിശോധനയിൽ കോവിഡ്​ സ്ഥിരീകരിച്ചു. ഇദ്ദേഹം ഒറ്റക്കാണെത്തിയത്. 48 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റിവാണെന്ന സർട്ടിഫിക്കറ്റുമായി വരണമെന്നാണ് ഭക്തർക്ക് നൽകിയിരിക്കുന്ന നിർദേശം. അല്ലെങ്കിൽ നിലയ്ക്കലിൽ കോവിഡ് പരിശോധനക്ക്​ വിധേയനാകണം. ഇദ്ദേഹത്തെ റാന്നി കാർമൽ എൻജിനീയറിങ് കോളജിലെ പ്രാഥമിക ചികിത്സകേന്ദ്രത്തിലേക്ക്​ മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story