Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമോട്ടറും...

മോട്ടറും പമ്പ്സെറ്റുകളും സ്ഥാപിച്ചു

text_fields
bookmark_border
ചുങ്കപ്പാറ: കിടികെട്ടിപ്പാറ കുടിവെള്ള പദ്ധതിക്ക് പുതിയ . കോട്ടാങ്ങൽ പഞ്ചായത്തിലെ മലയോര മേഖലയായ കിടികെട്ടിപ്പാറയിലെ 60ൽ അധികം കുംടുബങ്ങൾക്ക് ഇതിലൂടെ കുടിവെള്ളം ലഭ്യാമകും. 2007ൽ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾക്കൊള്ളിച്ച് ആരംഭിച്ചതാണ് കുടിവെള്ള പദ്ധതി. എന്നാൽ, മോട്ടോർ തകരാറും അനുബന്ധ സാധനങ്ങളുടെ തകർച്ചമൂലവും പ്രവർത്തിക്കാതിരുന്നത് പ്രവർത്തിപ്പിക്കുന്നതിന്​ ജില്ല പഞ്ചായത്ത് അംഗം റെജി തോമസും വാർഡ് മെംബർ ജോസി ഇലഞ്ഞിപ്പുറവും വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ആറുലക്ഷം രൂപ അനുവദിച്ച് 15 എച്ച്​.പിയുടെ പുതിയ മോട്ടറും പൈപ്പ്​ലൈൻ നീട്ടലുമാണ്​ ഇപ്പോൾ നടത്തുന്നത്​. കിടത്തിച്ചികിത്സ ആ​രംഭിക്കണം പന്തളം: സർക്കാർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ കിടത്തിച്ചികിത്സ സംവിധാനമൊരുക്കണം എന്ന് മുസ്​ലിം യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡൻറ് ബി. അജീബ് ആവശ്യപ്പെട്ടു. പ്രാഥമിക ആരോഗ്യകേന്ദ്രത്തെ ജനറൽ ആശുപത്രിയായി ഉയർത്തുകയും കൂടുതൽ സൗകര്യം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story