Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകർഷകസംഘടനകളുടെ ധർണ

കർഷകസംഘടനകളുടെ ധർണ

text_fields
bookmark_border
ചിറ്റാർ: ദേശീയ കർഷക ബന്ദിന് പിന്തുണ പ്രഖ്യാപിച്ച്‌ ചിറ്റാറിൽ കർഷകസംഘടനകൾ ധർണ നടത്തി. കിസാൻ സഭ സംസ്ഥാന കമ്മിറ്റി അംഗം സത്യാനന്ദ പണിക്കർ ഉദ്ഘാടനം ചെയ്തു. സി.സി മധുസൂദനൻ അധ്യക്ഷതവഹിച്ചു. യോഗത്തിൽ എം.എസ്. രാജേന്ദ്രൻ, ബിജു പടനിലം, മോഹൻ പൊന്നുപിള്ള, കെ.എസ്. മജു, കെ.ജി. ഗോപാലനാചാരി, ടി.എ. രാജു, ടി.എസ്. രാജു, എ.ടി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.എസ്.കെ.ടി.യു ഐക്യദാർഢ്യ സദസ്സ്​ ചിറ്റാർ: കോൺഗ്രസി​ൻെറ അക്രമ രാഷ്​ട്രീയത്തിനും യു.ഡി.എഫ്-ബി.ജെ.പി അട്ടിമറി സമരത്തിനെതിരെയും കെ.എസ്.കെ.ടി.യു ചിറ്റാർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ്സ്​ നടത്തി. ജില്ല ട്രഷറർ എം.എസ്. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം പി.ആർ. തങ്കപ്പൻ, മേഖല പ്രസിഡൻറ് പി.കെ. റോയി, മോഹനൻ പൊന്നുപിള്ള, ബിജു പടനിലം, മിനി അശോകൻ, വിനീത് വിജയൻ, ഓമന പ്രഭ, ടി.എ. സുദേവൻ, ജയ്മോൻ, എം.പി. രാജപ്പൻ എന്നിവർ സംസാരിച്ചു. സീതത്തോട്ടിൽ ഏരിയ പ്രസിഡൻറ് എസ്. ജ്യോതിഷ് ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:
Next Story