Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightദേശീയ പണിമുടക്ക്​: ...

ദേശീയ പണിമുടക്ക്​: ജില്ലയിലും പ്രതിഷേധമിരമ്പി

text_fields
bookmark_border
പത്തനംതിട്ട: കേ​​ന്ദ്രസർക്കാറി​ൻെറ പുതിയ കാർഷിക നിയമ പരിഷ്​കരണത്തിനെതിരെ ദേശീയതലത്തിൽ നടന്ന പണിമുടക്കി​ൻെറ ഭാഗമായി ജില്ലയിലും പ്രതിഷേധമിരമ്പി. കേന്ദ്രസർക്കാർ ഓഫിസുകൾക്ക്​ മുന്നിൽ വൻ പ്രതിഷേധമാണ്​ ഉയർന്നത്​. പത്തനംതിട്ട ബി.എസ്.എന്‍.എല്‍ ഓഫിസിനു മുന്നിൽ കേരള കോൺഗ്രസ്​ ജോസ്​ കെ.മാണി വിഭാഗം നടത്തിയ ധര്‍ണ ജില്ല പ്രസിഡൻറ്​ എന്‍.എം. രാജു ഉദ്ഘാടനം ചെയ്​തു. ജില്ല വൈസ് പ്രസിഡൻറ്​ തോമസ് മാത്യു ഇടയാറന്മുള അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ചെറിയാന്‍ പോളച്ചിറക്കല്‍, എലിസബത്ത് മാമ്മന്‍ മത്തായി, ജില്ല ഭാരവാഹികളായ ജോര്‍ജ് എബ്രഹാം, സാം ഈപ്പന്‍, അംബിക മോഹന്‍, വി.പി. എബ്രഹാം, വര്‍ഗീസ് പേരയില്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story