Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

text_fields
bookmark_border
മല്ലപ്പള്ളി: കുമ്പനാട്-പുറമറ്റം-പുതുശ്ശേരി റോഡിൽ പുനരുദ്ധാരണ ജോലികൾ നടക്കുന്നതിനാൽ വെള്ളിയാഴ്ച മുതൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. കുമ്പനാടുനിന്ന്​ വരുന്ന വാഹനങ്ങൾ തിരുവല്ല-കോഴഞ്ചേരി റോഡ്​ വഴിയും പുറമറ്റത്തുനിന്ന്​ വരുന്ന വാഹനങ്ങൾ എസ്.എം.വി റോഡ്​ വഴിയും തിരിഞ്ഞുപോകണമെന്ന് അധികൃതർ അറിയിച്ചു.
Show Full Article
TAGS:
Next Story