Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sep 2020 11:58 PM GMT Updated On
date_range 5 Sep 2020 11:58 PM GMTകൃഷിഭൂമി കാട്ടുപന്നികൾ നശിപ്പിച്ചു
text_fieldsbookmark_border
വടശ്ശേരിക്കര: തരിശുഭൂമി കൃഷിത്തോട്ടം പദ്ധതിയിൽ വടേശ്ശരിക്കര ബൗണ്ടറി ഭാഗത്ത് കൃഷിയിടം വിളവെടുക്കാറായപ്പോൾ കാട്ടുപന്നികൾ കൂട്ടമായെത്തി നശിപ്പിച്ചു. കർഷകരായ മോഹനൻപിള്ള, സോമരാജൻ, തോമസുകുട്ടി, സോമൻ എന്നിവർ ചേർന്ന് വർഷങ്ങളായി തരിശുകിടന്ന നിലമൊരുക്കി കപ്പ, കാച്ചിൽ, ചേമ്പ്, വാഴ തുടങ്ങിയവ വിളയിച്ചത്. വിളവെടുക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് കർഷകരെ കടക്കെണിയിലാക്കി കാട്ടുപന്നികൾ വിളനശിപ്പിച്ചത്. വടശ്ശേരിക്കരയിൽ ടൗണിനോട് ചേർന്നുള്ള കൃഷികളും പന്നിശല്യത്തിൽ നശിച്ചിട്ടും ബന്ധപ്പെട്ടവർ ഇടപെടുന്നില്ലെന്നാണ് കർഷകരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story