Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസന്നദ്ധ സേവനങ്ങളുമായി...

സന്നദ്ധ സേവനങ്ങളുമായി മഹാത്മാ ഗാന്ധി പീസ് ഫൗണ്ടേഷൻ

text_fields
bookmark_border
പത്തനംതിട്ട: മഹാത്മാ ഗാന്ധി പീസ് ഫൗണ്ടേഷ​ൻ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിൽ രൂപം കൊടുത്ത കോവിഡ് പ്രതിരോധ സന്നദ്ധ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചെയർമാൻ സാമുവൽ പ്രക്കാനം നിർവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി തോമസ് ചാക്കോ അധ്യക്ഷത വഹിച്ചു. ജില്ല കോഓഡിനേറ്റർ സിനു എബ്രഹാം, ലളിതമ്മ തോമസ്, ഇ.എം. മാത്യു, ജോബ് ആൻറണി, എസ്. വിനീത, സുമിത വിനോദ്, ആതിര ജോബ് എന്നിവർ സംസാരിച്ചു. ഇലന്തൂർ എം.ടി.എൽ.പി സ്കൂളിലെ കുട്ടികൾക്ക് മുഖാവരണവും ഓൺലൈൻ പഠനത്തിന് ടെലിവിഷൻ സെറ്റും പഠനോപകരണങ്ങളും നൽകി. ജില്ല കോഓഡിനേറ്റർ സിനു എബ്രഹാം നേതൃത്വം നൽകി. ptl___samual prackanam_mg peace മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ നേതൃത്വത്തിലെ കോവിഡ് സന്നദ്ധ സേവന പ്രവർത്തനങ്ങളുടെ ഉദ്​ഘാടനം ഫൗണ്ടേഷൻ ചെയർമാൻ സാമുവൽ പ്രക്കാനം നിർവഹിക്കുന്നു ptl__thomas chacko mg foundation മഹാത്മാ ഗാന്ധി പീസ് ഫൗണ്ടേഷൻ കുട്ടികളുടെ ഓൺലൈൻ പഠനത്തിന് നൽകിയ ടെലിവിഷൻ സെറ്റ് ഫൗണ്ടേഷൻ സെക്രട്ടറി തോമസ് ചാക്കോ, ഇലന്തൂർ എം.ടി.എൽ.പി സ്കൂൾ ഹെഡ്​മിസ്ട്രസ് ലളിതമ്മ തോമസിന് കൈമാറുന്നു. ചെയർമാൻ സാമുവൽ പ്രക്കാനം സമീപം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story