Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോൺഗ്രസ്‌ ബ്ലോക്ക്​...

കോൺഗ്രസ്‌ ബ്ലോക്ക്​ കമ്മിറ്റി ധർണ

text_fields
bookmark_border
റാന്നി: മുഖ്യമന്ത്രിയുടെ ഓഫിസ് ഉൾപ്പെട്ട രാജ്യാന്തര സ്വർണക്കടത്ത് കേസിൽ എൻ.ഐ.എയോടൊപ്പം, സി.ബി.ഐയും റോയും അന്വേഷണം നടത്തുക, മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്​ റാന്നി, എഴുമറ്റൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റികളു​െട നേതൃത്വത്തിൽ ധർണ നടത്തി. ഡി.സി.സി വൈസ് പ്രസിഡൻറ് റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്​തു. രാജു മരുതിക്കൽ അധ്യക്ഷത വഹിച്ചു. സതീഷ് പണിക്കർ, കാട്ടൂർ അബ്​ദുൽ സലാം, എബ്രഹാം മാത്യു, പ്രകാശ് കുമാർ ചരളേൽ, സി.കെ. ബാലൻ, പ്രകാശ് തോമസ്, സോബൻ ലൂക്കോസ്, റെജി താഴമൺ, ബെന്നി പുത്തൻ പറമ്പിൽ, എ.ജി. ആനന്ദൻ പിള്ള, എ.ടി. ജോയ്കുട്ടി, ടി.സി. തോമസ്, ഷാജി നെല്ലിമൂട്ടിൽ, അനി വല്ലിയകാല, അനിത അനിൽകുമാർ, പ്രമോദ് മന്ദമരുതി, എൽസി, റിജോ തോപ്പിൽ, എബിൻ കൈതവന, ജോൺ എബ്രഹാം, സാം രാജ് തുടങ്ങിയവർ സംസാരിച്ചു. ptl__dcc dharna Rinku Cheriyan സ്വർണക്കടത്ത് കേസ് മുഖ്യമന്ത്രി രാജി​െവച്ച് അന്വേഷണം നേരിടണമെന്ന്​ ആവശ്യപ്പെട്ട് നടത്തിയ ധർണ ഡി.സി.സി വൈസ് പ്രസിഡൻറ് റിങ്കു ചെറിയാൻ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story