Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightp31

p31

text_fields
bookmark_border
ഗവ. ഐ.ടി.ഐകളിൽ പ്രവേശനം പാലക്കാട്​: പട്ടികജാതി വികസന വകുപ്പിന്​ കീഴിലുള്ള ചിറ്റൂര്‍ ഗവ. ഐ.ടി.ഐ, മംഗലം ഗവ. ഐ.ടി.ഐകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ ഫോറം www.scdd.kerala.gov.in ല്‍ അഡ്മിഷന്‍ 2020 എന്ന ലിങ്കില്‍നിന്ന്​ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് യോഗ്യത സര്‍ട്ടിഫിക്കറ്റി​ൻെറ പി.ഡി.എഫ് ഫോര്‍മാറ്റിനൊപ്പം ഓണ്‍ലൈനായി ഒക്ടോബര്‍ 15നകം അപേക്ഷിക്കണം. ഭക്ഷണം, യൂനിഫോം അലവന്‍സ്, ടൂര്‍ അലവന്‍സ് എന്നിവയും പ്ലേസ്‌മൻെറ്​ സൗകര്യവും വകുപ്പ് നല്‍കും. പട്ടികജാതി, പട്ടികവര്‍ഗ വിദ്യാർഥികള്‍ക്ക് പ്രതിമാസം 800 രൂപ നിരക്കില്‍ രണ്ടുവര്‍ഷം സ്​റ്റൈപൻഡ്​​ ലഭിക്കും. കൂടാതെ ആദ്യവര്‍ഷം 1000 രൂപയും രണ്ടാം വര്‍ഷം 800 രൂപയും ലംപ്‌സം ഗ്രാൻറ​ും ലഭിക്കും. ഫോണ്‍: ചിറ്റൂർ ഐ.ടി​.ഐ 9495822654, 9605964143, മംഗലം ​ഐ.ടി.ഐ 04922-258545. ഫീസ് ഇന്നുകൂടി അടക്കാം പാലക്കാട്​: മീനാക്ഷിപുരത്ത് പ്രവര്‍ത്തിക്കുന്ന പെരുമാട്ടി ഗവ. ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, മെക്കാനിക് അഗ്രികള്‍ചറല്‍ മെഷീനറി ട്രേഡുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ട്രേഡ് ഓപ്ഷന്‍ നല്‍കാനും ഫീസ് അടക്കാനും വ്യാഴാഴ്​ച കൂടി സൗകര്യമുള്ളതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04923 2342345.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story