Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightp3

p3

text_fields
bookmark_border
സി.ഐക്ക് മർദനമേറ്റു മ​ണ്ണാ​ർ​ക്കാ​ട്: ആ​രാ​ധ​നാ​ല​യ​ത്തി​ലേ​ക്കു​ള്ള വ​ഴി പ്ര​ശ്നം അ​ന്വേ​ഷി​ക്കാ​ൻ ചെ​ന്ന മ​ണ്ണാ​ർ​ക്കാ​ട് സി.​ഐ ലി​ബി​ക്ക് മ​ർ​ദ​ന​മേ​റ്റു. ക​ണ്ട​മം​ഗ​ലം പു​റ്റാ​നി​ക്കാ​ടാ​ണ് സം​ഭ​വം. ആ​രാ​ധ​നാ​ല​യ​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ലെ ക​വാ​ടം നി​ർ​മി​ക്കു​ന്ന​ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്താ​ണെ​ന്ന് കാ​ണി​ച്ച് സ്വ​കാ​ര്യ വ്യ​ക്തി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ സി.​ഐ​യെ ഐ​നെ​ല്ലി വീ​ട്ടി​ൽ ഷാ​ഫി, റ​ഷീ​ദ് എ​ന്നി​വ​ർ മ​ർ​ദി​ച്ചെ​ന്നാ​ണ്​ പ​രാ​തി. സി.​ഐ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഫാർമേഴ്‌സ് ക്ലബ് പ​റ​ളി: സോ​ളി​ഡാ​രി​റ്റി പ​റ​ളി ഏ​രി​യ​യു​ടെ​യും പീ​പി​ൾ ഫൗ​ണ്ടേ​ഷ​ൻെറ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പ​റ​ളി ഫാ​ർ​മേ​ഴ്‌​സ് ക്ല​ബ് രു​പ​വ​ത്​​ക​രി​ച്ചു. ഡോ. ​നി​ഷാ​ദ് പു​തു​ക്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി. ​അ​ബ്ബാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്​​ദു​ൽ ക​യ്യും സ്വാ​ഗ​ത​വും നൗ​ഷാ​ദ് ആ​ല​വി ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: വി.​പി. മ​നോ​ജ്‌ കു​മാ​ർ (പ്ര​സി.) അ​ബ്​​ദു​ൽ അ​സീ​സ്, വി.​എം. സി​റാ​ജ് (വൈ​സ് പ്ര​സി.), ബി​നോ​യി (സെ​ക്ര.) എ. ​നി​ഷാ​ദ്, ഷി​േ​ൻ​റാ (ജോ. ​സെ​ക്ര.) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story