Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKM TRACTORS 40-80...

KM TRACTORS 40-80 ശതമാനം സബ്​സിഡിയോടെ ട്രാക്​ടർ സ്വന്തമാക്കാം

text_fields
bookmark_border
40-80 ശതമാനം സബ്​സിഡിയോടെ ട്രാക്​ടർ സ്വന്തമാക്കാം കഴിഞ്ഞ 14 വർഷമായി കേരളത്തിൽ മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ജോൺഡിയർ ട്രാക്​ടറുകളുടെ ഇന്ത്യയിലെ നമ്പർ 1 ഡീലറായ കെ.എം ട്രാക്​ടേഴ്​സിൽനിന്ന് 40 മുതൽ 80 ശതമാനം വരെ സബ്​സിഡിയോടുകൂടി ട്രാക്​ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങാം. അഞ്ചു വർഷത്തെ വാറൻറി, വിവിധ ധനകാര്യസ്ഥാപനങ്ങളുമായി ചേർന്ന്​ ആകർഷകമായ നിരക്കിൽ ലോൺസൗകര്യം എന്നിവ ഇപ്പോൾ ലഭ്യമാണ്. ആലപ്പുഴ, തൃശൂർ, കാസർകോട്​, വയനാട് ജില്ലകളിൽ കെ.എം ട്രാക്​ടേഴ്​സിന് ശാഖകളുണ്ട്. ഉപഭോക്താക്കളുടെ സൗകര്യത്തിനായി ഡോർസ്​റ്റെപ് സർവിസ് കൂടി ആരംഭിച്ചിട്ടുണ്ട്​. ജോൺഡിയർ ട്രാക്​ടറിന് പവർ സ്​റ്റിയറിങ്​, ഡ്യൂവൽ ക്ലച്ച്, ഓയിൽ ഇമ്മേഴ്​സ്​ഡ്​ ഡിസ്​ക് ബ്രേക്ക്, പ്ലാനറ്ററി ഗിയറോട്​ കൂടിയ ആക്​സൽ എന്നീ സവിശേഷതകളുണ്ട്. ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് വിവിധ മോഡലുകളിലും ലഭ്യമാണ്. വിവരങ്ങൾക്ക്​: കെ.എം ട്രാക്​ടേഴ്​സ്​, വളാഞ്ചേരി: 9846827371.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story