Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവീ​ട് നി​ലം​പൊ​ത്തി;...

വീ​ട് നി​ലം​പൊ​ത്തി; പ​ഞ്ചാ​യ​ത്തം​ഗ​ത്തി​െൻറ താ​മ​സം ഷെ​ഡി​ൽ

text_fields
bookmark_border
വീ​ട് നി​ലം​പൊ​ത്തി; പ​ഞ്ചാ​യ​ത്തം​ഗ​ത്തി​െൻറ താ​മ​സം ഷെ​ഡി​ൽ
cancel
camera_alt

ത​ക​ർ​ന്നു​വീ​ണ സു​രേ​ന്ദ്ര​െൻറ വീ​ടും ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന ഷെ​ഡും

കോ​ട്ടാ​യി: മ​ഴ​യി​ൽ മ​ൺ​ചു​മ​ർ ന​ന​ഞ്ഞ് കു​തി​ർ​ന്ന് ഓ​ടി​ട്ട വീ​ട് നി​ലം​പൊ​ത്തി​യ​തോ​ടെ പ​ഞ്ചാ​യ​ത്ത് സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​നും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത് ഷെ​ഡി​നു​ള്ളി​ൽ. കോ​ട്ടാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡ് സി.​പി.​എം അം​ഗ​വും വി​ക​സ​ന കാ​ര്യ​സ​മി​തി ചെ​യ​ർ​മാ​നു​മാ​യ പു​ളി​നെ​ല്ലി വെ​ങ്ങ​റം​കോ​ട് വി.​കെ. സു​രേ​ന്ദ്ര​നും കു​ടും​ബ​വു​മാ​ണ് ഷെ​ഡ് കെ​ട്ടി താ​മ​സി​ക്കു​ന്ന​ത്.

ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന വീ​ട് ഒാ​ണ​ത്തി​ന്​ മു​മ്പ്​​ പെ​യ്​​ത ശ​ക്​​ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും നി​ലം​പൊ​ത്തി.

ത​ല​നാ​രി​ഴ​ക്കാ​ണ്​ കു​ടും​ബം പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്. പ​ഞ്ചാ​യ​ത്തി​െൻറ ഭ​വ​ന പ​ദ്ധ​തി​ക​ളി​ലൊ​ന്നും ഇ​വ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടി​ല്ല. പ​തി​റ്റാ​ണ്ടു​ക​ളാ​യി പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സു​രേ​ന്ദ്ര​ൻ, വ​ർ​ഷ​ങ്ങ​ളാ​യി കോ​ട്ടാ​യി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ പി.​ടി.​എ പ്ര​സി​ഡ​ൻ​റാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:v k surandran
Next Story