Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right1200 വാർഡുകളിൽ...

1200 വാർഡുകളിൽ യു.ഡി.എഫ്​ സത്യഗ്രഹം

text_fields
bookmark_border
പാലക്കാട്​: സ്​പീക്ക്​ അപ്പ്​ കേരളയുടെ ഭാമായി സ്വർണക്കള്ളക്കടത്ത് കേസും ലൈഫ് ഭവന പദ്ധതി അഴിമതിയും സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്​, ജില്ലയിലെ 12,00 നഗരസഭ, പഞ്ചായത്ത് വാർഡുകളിൽ യു.ഡി.എഫ് നേതാക്കളും ജനപ്രതിനിധികളും സത്യഗ്രഹം നടത്തി. കോവിഡ് മാനദണ്ഡം പാലിച്ച് വീടുകളിലും ഓഫിസുകളിലുമാണ് സത്യഗ്രഹം നടത്തിയത്. പട്ടാമ്പി, തൃത്താല മണ്ഡലങ്ങളിലേയും ഒറ്റപ്പാലം ഷൊർണൂർ നഗരസഭ പ്രദേശങ്ങളിലെ അഞ്ഞൂറോളം വാർഡുകളിൽ 27നാണ്​ സമരം നടക്കുക. എലപ്പുള്ളി, പുതുനഗരം കണ്ടെയ്ൻമൻെറ്​ സോണുകളെ സമരത്തിൽ നിന്ന് ഒഴിവാക്കിയതായി ജില്ല ചെയർമാൻ എ. രാമസ്വാമി, കൺവീനർ കളത്തിൽ അബ്​ദുല്ല എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story