Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമുരിങ്ങൂരിൽ പൂഴ്ത്തിയ...

മുരിങ്ങൂരിൽ പൂഴ്ത്തിയ 500 ചാക്ക് റേഷൻ അരി പിടികൂടി

text_fields
bookmark_border
ചാലക്കുടി: മുരിങ്ങൂരിൽ പൂഴ്ത്തി വച്ച 500ൽ പരം ചാക്ക് റേഷൻ അരി പിടിച്ചെടുത്തു. മണ്ടി കുന്നിന് സമീപത്തെ കമ്പനിയുടെ ഗോഡൗണിൽ നിന്നാണ് രഹസ്യമായി സൂക്ഷിച്ച അരിച്ചാക്കുകൾ താലൂക്ക് സ​ൈപ്ല ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പിടിച്ചെടുത്തത്.
Show Full Article
TAGS:
Next Story