Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകല്ലേക്കുളങ്ങര പീഡന...

കല്ലേക്കുളങ്ങര പീഡന കേസ്: 39 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചു

text_fields
bookmark_border
ഹേമാംബിക നഗർ: കല്ലേക്കുളങ്ങര പീഡന കേസ് അന്വേഷണം പൂർത്തിയായി. പോക്സോ കേസ് രജിസ്​റ്റർ ചെയ്ത് 39 ദിവസത്തിനകമാണ് കേസന്വേഷണം പൂർത്തിയാക്കിയത്. നേരത്തേ അറസ്​റ്റിലായ പ്രതി അകത്തേത്തറ രതീഷ് റിമാൻഡിലാണ്. 51 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. 30ലേറെ രേഖകൾ പിടിച്ചെടുത്തു. ഇവ ശാസ്ത്രീയ പരിശോധനക്ക് അയച്ചതായി കേസ്​ അന്വേഷിച്ച ഇൻസ്പെക്ടർ എ.ജെ. ജോൺസൺ പറഞ്ഞു. എസ്.സി.പി ഒ. പ്രശോഭ്, സി.പി.ഒ ജംബു, അരുണാഞ്​ജലി, മേരി നാൻസി, സന്ധ്യ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story