Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഒറ്റപ്പാലം സബ്​ ജയിലിൽ...

ഒറ്റപ്പാലം സബ്​ ജയിലിൽ 26 പേർക്ക് കോവിഡ്

text_fields
bookmark_border
ഒറ്റപ്പാലം: സബ് ജയിൽ കേന്ദ്രീകരിച്ച് നടന്ന ആൻറിജൻ പരിശോധനയിൽ 26 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 18 തടവുകാരും എട്ടു ജീവനക്കാരും ഉൾ​െപ്പടെയാണിത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലാണ്​ പരിശോധന നടത്തിയത്. 23 തടവുകാരും 13 ജീവനക്കാരുമാണ് ഇവിടെയുള്ളത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story