Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമാളിൽ യുവതിക്ക് നേരെ ...

മാളിൽ യുവതിക്ക് നേരെ നഗ്​നത പ്രദർശനം

text_fields
bookmark_border
കളമശ്ശേരി: ഇടപ്പള്ളിയിലെ മാളിൽ യുവതിയെ യുവാവ് നഗ്​നത പ്രദർശിപ്പിച്ച് ആ​േക്ഷപിച്ചതായി പരാതി. രാത്രി ഒമ്പതോടെയാണ് സംഭവം. ക്രിസ്മസ് ദിനത്തിൽ ആലപ്പുഴ കായംകുളം സ്വദേശിനിയായ യുവതിയാണ് കളമശ്ശേരി പൊലീസിൽ പരാതി നൽകിയത്​. പൊലീസ്​ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കളമശ്ശേരി സി.ഐ സന്തോഷി​ൻെറ നേതൃത്വത്തിലുള്ള സംഘം മാളിലെ നിരീക്ഷണ കാമറ പരിശോധിച്ച് വരികയാണ്. ദിവസങ്ങൾക്കുമുമ്പാണ് മാളിൽ യുവനടിയെ രണ്ടു യുവാക്കൾ അപമാനിച്ച സംഭവമുണ്ടായത്. രണ്ടുപേരെയും പൊലീസ് പിടികൂടിയിരുന്നു.
Show Full Article
TAGS:
Next Story