Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകുടുംബ വഴക്ക്​;...

കുടുംബ വഴക്ക്​; ഭര്‍ത്താവ് ഭാര്യയെ വെട്ടി

text_fields
bookmark_border
വടക്കഞ്ചേരി: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു. പുതുക്കോട് കീഴ പൂരത്തറ മണ്ണാന്‍ചോല അബ്​ദുൽ റഹിമാനാണ് ഭാര്യ സുഹറയെ (45) ചൊവ്വാഴ്ച ഉച്ചക്ക്​ 12 മണിയോടെ വീട്ടില്‍വെച്ച്​ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിയത്. സുഹറയെ വടക്കഞ്ചേരിയിലെ നായനാര്‍ സഹകരണസംഘം ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു. അബ്​ദുൽ റഹിമാനെ പൊലീസ് കസ്​റ്റഡിയിലെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story