Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതെരഞ്ഞെടുപ്പ് കൺവൻഷൻ

തെരഞ്ഞെടുപ്പ് കൺവൻഷൻ

text_fields
bookmark_border
pew pkd15 വടവന്നൂർ: എൻ.ഡി.എ പഞ്ചായത്ത്​ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ ഉദ്​ഘാടനം ചെയ്​തു. കെ. വേണു, കെ.ജി. പ്രദീപ് കുമാർ, ദീപക്, ബാബു, കെ.ജി. പ്രമോദ് എന്നിവർ സംസാരിച്ചു. സ്ഥാനാർഥി സംഗമം ഷൊർണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി ഇരുട്ടിൽ തപ്പുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഷൊർണൂർ നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും സ്ഥാനാർഥി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.കെ. ശ്രീകണ്ഠൻ എം.പി, ബ്ലോക്ക് പ്രസിഡൻറ്​ എ. ഉണ്ണിക​ൃഷ്ണൻ, മണ്ഡലം പ്രസിഡൻറ്​ പി. അനിൽകുമാർ, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ്​ ടി.എച്ച്. ഫിറോസ് ബാബു, പി. ബാലചന്ദ്രൻ, ടി.വൈ. ഷിഹാബുദ്ദീൻ, പി. മുഹമ്മദ്, ടി.കെ. ഹമീദ്, വി.കെ. ശ്രീകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story