Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകൺവെൻഷൻ നടത്തി

കൺവെൻഷൻ നടത്തി

text_fields
bookmark_border
വടക്കഞ്ചേരി: പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഷാഫി പറമ്പിൽ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ബാബു മാധവൻ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ്​ ജോബി ജോൺ, കെ.പി.സി.സി അംഗം പാളയം പ്രദീപ്, ബ്ലോക്ക് പ്രസിഡൻറ്​ കോൺഗ്രസ് വി. അയ്യപ്പൻ. യു.ഡി.എഫ് തരൂര്‍ നിയോജക മണ്ഡലം ചെയർമാൻ വി.പി. മുത്തു, നേതാക്കളായ കെ. മോഹൻദാസ്, റെജി കെ. മാത്യു, ടി.കെ. വത്സലൻ, ജില്ല പഞ്ചായത്ത് സ്ഥാനാർഥി ലിസമ്മ ടീച്ചർ, എം.എസ്. അബ്​ദുൽ ഗുദ്ദുസ്, രാധാകൃഷ്ണൻ നെല്ലിയാമ്പാടം എന്നിവർ സംസാരിച്ചു. CORRECTED nerathe ayachathu venda കണ്ണട വിതരണം തുടങ്ങി പട്ടാമ്പി: സൈറ്റ് ഫോർ കിഡ്സ് പദ്ധതിയുടെ ഭാഗമായി ലയൺസ് ക്ലബ്​ കാഴ്ച വൈകല്യമുള്ള കുട്ടികൾക്ക് കണ്ണട നൽകുന്ന പദ്ധതിക്ക് തുടക്കമായി. ബി.ആർ.സി പരിധിയിലെ വിവിധ വിദ്യാലയങ്ങളിലെ 190 കുട്ടികൾക്കുള്ള കണ്ണടകളുടെ വിതരണം ലയൺസ് ഡിസ്ട്രിക്ട് ഗവർണർ സാജു ആൻറണി പാത്താടൻ ഉദ്‌ഘാടനം ചെയ്തു. പട്ടാമ്പി ബി.പി.സി വി.പി. മനോജ് കണ്ണട വിതരണം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡൻറ്​ ഇർഷാദ് അഹമ്മദ് മൂസ അധ്യക്ഷനായി. പാലക്കാട് ലയൺസ് ക്ലബ്​ ജില്ല കോഓഡിനേറ്റർ പ്രദീപ് മേനോൻ, കെ.എ. സുഷമ, സ്‌പെഷൽ എഡ്യൂക്കേറ്റർമാർ, കുട്ടികൾ, രക്ഷിതാക്കൾ സംബന്ധിച്ചു. Pt b 301 പട്ടാമ്പി ബി.ആർ.സി യിൽ കണ്ണടകളുടെ വിതരണ ഉദ്ഘാടനം ബി.പി.സി വി.പി. മനോജ് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story