Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightദേഹാസ്വസ്ഥ്യം; കെ....

ദേഹാസ്വസ്ഥ്യം; കെ. ശങ്കരനാരായണ​ൻ ആശുപത്രിയിൽ

text_fields
bookmark_border
പാലക്കാട്​: ​മുതിർന്ന കോൺഗ്രസ്​ നേതാവും മുൻ മഹാരാഷ്​​ട്ര ഗവർണറുമായ കെ. ശങ്കരനാരായണ​െന ദേഹാസ്വസ്ഥ്യത്തെ തുടർന്ന്​ എറണാകുളം ആസ്​റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാ​​െട്ട വീട്ടിൽ ചൊവ്വാഴ്​ച ഉച്ചക്ക്​​ രണ്ടോടെയാണ്​ അദ്ദേഹത്തിന്​ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്​. പാലക്കാ​െട്ട​ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശങ്കരനാരായണനെ പക്ഷാഘാത ലക്ഷണമുള്ളതിനാൽ വിദഗ്ധ ചികിത്സക്ക്​ എറണാകുളത്തേക്ക്​ കൊണ്ടുപോകുകയായിരുന്നു.
Show Full Article
TAGS:
Next Story