Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅധ്യാപക ക്ഷേമനിധി...

അധ്യാപക ക്ഷേമനിധി വിഹിതം അടക്കുന്നതില്‍ ഇളവു നല്‍കണം -സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

text_fields
bookmark_border
തേഞ്ഞിപ്പലം: കോവിഡ് പശ്ചാത്തലത്തില്‍ 2020 -21 വര്‍ഷത്തില്‍ സര്‍ക്കാര്‍ മദ്‌റസ അധ്യാപക ക്ഷേമനിധിയിലേക്ക് അധ്യാപകരും മദ്‌റസ മാനേജ്‌മൻെറുകളും അടയ്‌ക്കേണ്ട വിഹിതം ഒഴിവാക്കി നല്‍കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ്​ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, അബ്​ദുല്ല കൊട്ടപ്പുറം, ഡോ. എന്‍.എ.എം. അബ്​ദുല്‍ ഖാദിര്‍, കെ.കെ. ഇബ്രാഹിം മുസ്‌ലിയാര്‍ കോഴിക്കോട്, ടി. മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, എം. അബ്​ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, എം. അബൂബക്കർ മൗലവി ചേളാരി, ബി.എസ്.കെ. തങ്ങള്‍ എടവണ്ണപ്പാറ, ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story