Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2020 11:58 PM GMT Updated On
date_range 16 Oct 2020 11:58 PM GMTമാവിെൻറ കൊമ്പ് പൊട്ടിവീണു; അപകടം ഒഴിവായത് തലനാരിഴക്ക്
text_fieldsbookmark_border
മാവിൻെറ കൊമ്പ് പൊട്ടിവീണു; അപകടം ഒഴിവായത് തലനാരിഴക്ക് കോട്ടായി: പ്രധാന പാതയോരത്തെ നൂറ്റാണ്ട് പഴക്കമുള്ള മാവിൻെറ കൊമ്പ് പാതയിലേക്ക് പൊട്ടിവീണു. കൊമ്പ് വീഴുന്നതിൻെറ തൊട്ടുമുമ്പാണ് ഒരു കാറ് ഇതുവഴി കടന്നുപോയത്. നിമിഷത്തിൻെറ വ്യത്യാസത്തിൽ ദുരന്തം ഒഴിവായി. കോട്ടായി--പെരുങ്ങോട്ടുകുറുശ്ശി പ്രധാന പാതയിൽ ഗവ. ആശുപത്രിക്കു സമീപം പാതയോരത്തെ മാവിൻെറ വലിയ കൊമ്പാണ് ഒടിഞ്ഞ് റോഡിലേക്ക് പതിച്ചത്. വെള്ളിയാഴ്ച പുലർച്ച 5.30നാണ് സംഭവം. കൊമ്പ് വെട്ടിമാറ്റി മണിക്കൂറുകൾക്കു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. pew marakomb കോട്ടായി-പെരിങ്ങോട്ടുകുറുശ്ശി പ്രധാന പാതയിൽ കോട്ടായി ഗവ. ആശുപത്രിക്കു സമീപം മരക്കൊമ്പ് ഒടിഞ്ഞുവീണപ്പോൾ ----------------------------------------------------- ആർ.ഡി.ഒ ഉത്തരവിനെതിരെ ഞാറുനട്ട് പ്രതിഷേധം മങ്കര: പ്രാദേശിക നിരീക്ഷണ സമിതിയുടെ അനുവാദം മറികടന്ന് വയൽ തരം മാറ്റാൻ അനുവാദം നൽകിയ പാലക്കാട് ആർ.ഡി.ഒയുടെ നടപടിയിൽ പ്രതിഷേധിച്ച് കിസാൻ മോർച്ച മങ്കര പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ വയലിൽ ഞാറുനട്ടു. വി.വി. രാമചന്ദ്രൻ, കെ. സുബ്രമണ്യൻ, പി.കെ. മോഹനൻ, ബി.ജെ.പി ജില്ല സെക്രട്ടറി ബിന്ദു രാജഗോപലൻ, മണികണ്ഠൻ മാങ്കുറുശ്ശി, ശ്രീവത്സൻ മങ്കര, സുമേഷ് വെള്ളറോഡ് എന്നിവർ പെങ്കടുത്തു. pew prathishedam മങ്കരയിലെ വയൽ പിടിച്ചെടുത്ത് കിസാൻ മോർച്ച ഞാറുനട്ട് പ്രതിഷേധിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story