Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമഹാകവി അക്കിത്തം...

മഹാകവി അക്കിത്തം ആശുപത്രിയിൽ

text_fields
bookmark_border
തൃശൂർ: മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി ആശുപത്രിയിൽ. മൂത്രാശയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് തിങ്കളാഴ്ച വൈകീട്ടാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രായാധിക്യം മൂലമുള്ള അവശതകളുണ്ട്. ഇതേ തുടർന്ന് ഐ.സി.യുവിലേക്ക് മാറ്റി. ഐ.സി.യുവിൽ തുടരുകയാണെന്നും വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ആശങ്കപ്പെടാനില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Show Full Article
TAGS:
Next Story