Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightശുചിത്വ പദവി...

ശുചിത്വ പദവി അംഗീകാരപത്രം നൽകി

text_fields
bookmark_border
കല്ലടിക്കോട്: കാരാകുർശ്ശി പഞ്ചായത്ത് ഇനി ശുചിത്വ പദവി നിറവിൽ. പഞ്ചായത്തി​ൻെറ അംഗീകാരപത്രം ജില്ല ശുചിത്വ മിഷൻ ചുമതലയുള്ള ആദർശ് എബ്രഹാം പ്രസിഡൻറ്​ അഡ്വ. കെ. മജീദിന് കൈമാറി. pew karakurussi panchayath കാരാകുർശ്ശി പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. കെ. മജീദ് ശുചിത്വ പദവി അംഗീകാരപത്രം കൈപ്പറ്റുന്നു ഫലകം കൈമാറി ഒറ്റപ്പാലം: ഖരമാലിന്യ സംസ്കരണത്തിന് അടിസ്ഥാന സൗകര്യം സജ്ജീകരിച്ച ഒറ്റപ്പാലം നഗരസഭക്ക് ശുചിത്വ പദവി. നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ശുചിത്വ പദവിയുടെ പ്രഖ്യാപനവും പ്രശസ്തി പത്രം, ഫലകം എന്നിവ കൈമാറലും പി. ഉണ്ണി എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story