Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightബാലവാടി റോഡ്​:...

ബാലവാടി റോഡ്​: പ്രവൃത്തി ടെൻഡർ ചെയ്​തു

text_fields
bookmark_border
ആനക്കര: തകര്‍ന്ന ചേക്കോട് ബാലവാടി-മില്ല് റോഡിന് ശാപമോക്ഷമായി. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പ്രളയ ഫണ്ടില്‍നിന്ന് പത്ത് ലക്ഷം രൂപ ​െചലവഴിച്ച്​​ ടാറിങ് നടത്തുന്നത്. ഇതി​ൻെറ ടെൻഡര്‍ നടപടി പൂര്‍ത്തിയായി. റോഡിലെ അര കിലോമീറ്ററിലേറെ പൂർണമായി തകര്‍ന്നുകിടക്കുകയാണ്. ആനക്കരയിൽ 13 പേർക്ക്​ കോവിഡ്​ ആനക്കര: പഞ്ചായത്തില്‍ കോവിഡ് വ്യാപനം. ശനിയാഴ്ച കുമ്പിടിയില്‍ നടന്ന ആൻറിജൻ ടെസ്​റ്റില്‍ 13 പേർക്ക്​ കോവിഡ് സ്ഥിരീകിച്ചു​. അതില്‍ ഒരാള്‍ കുമ്പിടിയിലെ മീന്‍ മാര്‍ക്കറ്റിലെ കച്ചവടക്കാരനാണ്​. ഇതോടെ കട അടച്ചു. ആനക്കര ഗ്രാമപഞ്ചായത്ത്​ ഓഫിസിലെ ജീവനക്കാരിക്ക് കോവിഡ് ബാധിച്ചു. ഇതോടെ, ഓഫിസും തൊട്ടുകിടക്കുന്ന കൃഷിഭവനും താല്‍ക്കാലികമായി അടച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story