Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമുതുകുറുശ്ശി റോഡിലെ...

മുതുകുറുശ്ശി റോഡിലെ കുഴി നികത്തി

text_fields
bookmark_border
തച്ചമ്പാറ: മുതുകുറുശ്ശി റോഡ് പണി നടക്കുന്ന സ്ഥലത്ത്​ വെള്ളം പോകാൻ ചാലുകീറിയതു നികത്തി നാട്ടുകാർ. ബൈക്കിൽ വരുന്നവർക്ക് വലിയ അപകടം സംഭവിക്കാവുന്ന കുഴികളായിരുന്നു. രണ്ടു ദിവസങ്ങളിലായി മൂന്ന്​ സ്കൂട്ടർ യാത്രക്കാർ ചാലിലേക്ക്​ വീണു. അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടാവാത്ത സാഹചര്യത്തിൽ ശശികുമാർ, രാധാകൃഷ്ണൻ, സച്ചിദാന്ദൻ എന്നിവർ നേതൃത്വം നൽകി റോഡിലെ കുഴികൾ അടക്കുകയായിരുന്നു. pew road2 മുതുകുറുശ്ശി റോഡിലെ കുഴി നാട്ടുകാർ നികത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story