Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജീവകാരുണ്യ പ്രവർത്തനം...

ജീവകാരുണ്യ പ്രവർത്തനം ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
പട്ടാമ്പി: നെടുങ്ങോട്ടൂർ മേഖല സി.എച്ച് സൻെററി​ൻെറ വിവിധ കാരുണ്യ പദ്ധതികളുടെ പ്രഖ്യാപനം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ എം.എ. സമദ് ഉദ്ഘാടനം ചെയ്​തു. സി.എച്ച് സൻെറർ ചെയർമാൻ കെ.പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. അൻവർ മുഹിയുദ്ദീൻ ഹുദവി മുഖ്യപ്രഭാഷണം നടത്തി. പി.കെ. മുഹമ്മദലി, ടി. മമ്മദ്, പി. അബ്​ദുൽ അസീസ്, എം. സമദ്, പി.കെ. മുഹ്സിൻ, ടി.പി. ഹംസ, ടി. സൈതലവി, ഗഫൂർ, കെ.പി. അബ്​ദുല്ല വഹബി, ജസീൽ ഹുദവി, പി. സൈതലവി എന്നിവർ സംസാരിച്ചു. ------------------------------------------------- നെടുങ്ങോട്ടൂരിൽ മണൽക്കടത്ത് പിടിച്ചു പട്ടാമ്പി: തിരുവേഗപ്പുറ പഞ്ചായത്തിലെ നെടുങ്ങോട്ടൂരിൽനിന്ന് റവന്യൂ ഉദ്യോഗസ്ഥ സംഘം അനധികൃത മണൽക്കടത്ത് പിടിച്ചു. ശനിയാഴ്ച ഉച്ചയോടെ മൂതിക്കൽ കടവിൽ കയറ്റിവെച്ചിരുന്ന 150 ചാക്ക് മണലാണ് തിരുവേഗപ്പുറ വില്ലേജ് ഓഫിസർ അജിത ഫിലിപ്, സ്പെഷൽ വില്ലേജ് ഓഫിസർ രാജൻ ബാബു, വില്ലേജ് ഫീൽഡ് അസി. ജസ്​റ്റസ് മാത്യു ഫിലിപ് എന്നിവർ പിടികൂടിയത്. മണൽ നിർമിതി കേന്ദ്രക്ക് കൈമാറി. pew Pt b 32 നെടുങ്ങോട്ടൂർ മൂതിക്കൽ കടവിൽനിന്ന് അനധികൃത കടത്തിനായി കയറ്റിവെച്ച മണൽ പിടിച്ചെടുക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story