Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഐ.ടി.ഐ. പ്രവേശനം:...

ഐ.ടി.ഐ. പ്രവേശനം: ഓപ്ഷന്‍ അഞ്ച് വരെ നല്‍കാം

text_fields
bookmark_border
പാലക്കാട്​: ഗവ. ഐ.ടി.ഐ.കളിലെ പ്രവേശനത്തിന് ഓണ്‍ലൈനായി നല്‍കിയ അപേക്ഷയില്‍ ട്രേഡ് ഓപ്ഷന്‍ നല്‍കുന്നതിനും പണമടക്കുന്നതിനുമുള്ള സമയം ഒക്ടോബര്‍ അഞ്ച് വരെ നീട്ടിയതായി മലമ്പുഴ ഐ.ടി.ഐ പ്രിന്‍സിപ്പൽ അറിയിച്ചു. http//itiadmissions.kerala.gov.in ലൂടെ ഓപ്ഷനുകള്‍ നല്‍കാം. കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന പാലക്കാട്: വിദ്യാഭ്യാസ ജില്ലയിലെ പരീക്ഷാ സൻെററുകളില്‍ 2020 ഫെബ്രുവരിയില്‍ നടത്തിയ കെ-ടെറ്റ് പരീക്ഷയില്‍ വിജയികളായവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഒക്ടോബര്‍ രണ്ട്, മൂന്ന്് തീയതികളില്‍ രാവിലെ 10 മുതല്‍ മൂന്ന് വരെ പാലക്കാട് ബി.ഇ.എം. ഹയർ സെക്കൻഡറി സ്‌കൂളില്‍ നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അറിയിച്ചു. ഫോണ്‍ - 0491 2522801. പെന്‍ഷന്‍ തുക ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു പാലക്കാട്​: ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ 2020 സെപ്​റ്റംബര്‍ മാസത്തിലെ പെന്‍ഷന്‍ 1400 രൂപ അവരവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story