Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവീട് കത്തിനശിച്ചു

വീട് കത്തിനശിച്ചു

text_fields
bookmark_border
വണ്ടാഴി: കീഴ്പ്പാലയിൽ . കീഴ്പ്പാല മല്ലംകോട്ടുപറമ്പിൽ ബാലകൃഷ്ണ​ൻെറ വീടാണ് കത്തിനശിച്ചത്. ഞായറാഴ്ച വൈകീട്ട്​ 6.30നാണ് സംഭവം. ഈ സമയം വീട്ടുകാർ പുറത്തായതിനാൽ ദുരന്തം ഒഴിവായി. വടക്കഞ്ചേരി അഗ്​നിരക്ഷ സേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 22000 രൂപ, ടി.വി, ഫ്രിഡ്ജ്, അലമാര, പാത്രങ്ങൾ, നിരവധി രേഖകൾ തുടങ്ങിയവ പൂർണമായും നശിച്ചു. അഞ്ചുലക്ഷം രൂപയുടെ നഷ്​ടം കണക്കാക്കുന്നു. അടുപ്പിൽനിന്ന് തീ പടർന്നതായാണ് കരുതുന്നത്. pew veed fire
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story