Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅന്തർ സംസ്ഥാന വാഹന...

അന്തർ സംസ്ഥാന വാഹന മോഷ്​ടാക്കൾ പിടിയിൽ

text_fields
bookmark_border
പുതുശ്ശേരി: അന്തർ സംസ്ഥാന വാഹന മോഷ്​ടാക്കൾ പിടിയിൽ. വർക്ക്ഷോപ്പിൽ നിർത്തിയ കാർ മോഷ്​ടിച്ച് തമിഴ്നാട്ടിൽ വിൽപന നടത്തുന്ന സംഘമാണ് പിടിയിലായത്. ഈറോഡ് സ്വദേശികളായ നന്ദകുമാർ (22), മാരിമുത്തു (27), മണികണ്ഠൻ (28) എന്നിവരെയാണ് കസബ പൊലീസ്​ ഇൻസ്പക്ടർ എൻ.എസ്. രാജീവ്, എസ്.ഐ വിപിൻ കെ. വേണുഗോപാൽ, കെ. ഷാഹുൽ, രംഗനാഥൻ, വിനിഷ്, അജീഷ്, വികാസ്, രഞ്​ജിൻ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. pew vahana moshtakkal പ്രതികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story