Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഗ്രന്ഥശാല ദിനാചരണം

ഗ്രന്ഥശാല ദിനാചരണം

text_fields
bookmark_border
ആനക്കര: ചേക്കോട് ഭാവന ജനകീയ വായനശാലയുടെ നേത്യത്വത്തില്‍ ഗ്രന്ഥശാല ദിനം ആചരിച്ചു. താലൂക്ക് സമിതി എക്‌സിക്യുട്ടീവ് അംഗം പി.കെ.ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഉഷ വാസു അധ്യക്ഷത വഹിച്ചു. എ. രാവുണ്ണിക്കുട്ടി സ്വാഗതവും നന്ദകുമാര്‍ നന്ദിയും പറഞ്ഞു. -------------------------------------------------- വ്യാപാരി ഒാഫിസ്​ കെട്ടിടം ഉദ്ഘാടനം കൂറ്റനാട്: കേരള വ്യാപാരി വ്യവസായി സമിതി കൂറ്റനാട് യൂനിറ്റ് ഓഫിസ് കെട്ടിടം സംസ്ഥാന സമിതി ട്രഷറർ എസ്. ദിനേശ് ഉദ്ഘാടനം ചെയ്തു. ടി.കെ. വിജയൻ അധ്യക്ഷത വഹിച്ചു. ജൈവകർഷകനെ ആദരിക്കൽ മുന്‍ എം.എല്‍.എ വി.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മികച്ച കർഷകനായി തിരഞ്ഞെടുത്ത പി.എം.എ. റസാഖ്​, കൃഷിക്ക് വേണ്ട തൈകളും ജൈവവളവും ആവശ്യമായ നേതൃത്വം നൽകിയ കൃഷി കേന്ദ്രയുടെ സുരേഷ് എന്നിവരെ ആദരിച്ചു. ചാലിശ്ശേരി സി.​​െഎ. എസ്. പ്രതാപ് ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story