Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightറോഡ്, കുടിവെള്ള പദ്ധതി ...

റോഡ്, കുടിവെള്ള പദ്ധതി ഉദ്ഘാടനം

text_fields
bookmark_border
കുഴൽമന്ദം: കണ്ണനൂർ മായക്കോട് കളത്തിൽ മദ്​റസ റോഡ്, കളത്തിൽ കുടിവെള്ള പദ്ധതി എന്നിവയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് സി. പ്രകാശ് നിർവഹിച്ചു. മുംതാസ് ജാഫർ അധ്യക്ഷത വഹിച്ചു. കെ. ഇസ്മയിൽ, കെ. ഉമ്മർ, കെ.എ. ജാഫർ, കെ. അജാസ്, ഉമ്മർ ബാബു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story