Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമോഷണം: പ്രതിക്ക് നാലര...

മോഷണം: പ്രതിക്ക് നാലര വര്‍ഷം കഠിനതടവ്

text_fields
bookmark_border
പാലക്കാട്: അകത്തേത്തറ വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രത്തില്‍ മോഷണം നടത്തിയതിന് തമിഴ്നാട് ഡിണ്ടിഗല്‍ വീരക്കല്‍ കുന്നംപടി വില്ലേജില്‍ അമ്മന്‍കോവില്‍ തെരുവില്‍ രമേശിനെ വിവിധ വകുപ്പ് പ്രകാരം നാലു വര്‍ഷവും ആറുമാസവും കഠിനതടവിന് പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ശിക്ഷിച്ചു.
Show Full Article
TAGS:
Next Story