Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകളിക്കളങ്ങൾ തുറക്കാം

കളിക്കളങ്ങൾ തുറക്കാം

text_fields
bookmark_border
പാലക്കാട്​: കോവിഡ് രോഗ വ്യാപനത്തെ തുടർന്ന് പൂർണമായും അടച്ച കളിക്കളങ്ങൾ നിയന്ത്രണങ്ങളോടെ തുറന്നു പ്രവർത്തിക്കാൻ കലക്ടർ അനുമതി നൽകി. നിർദേശങ്ങൾ ചുവടെ 1. മൈതാനങ്ങൾ, ക്ലബുകൾ, സ്​റ്റേഡിയങ്ങൾ എന്നിവ കായിക പരിശീലനത്തിനായി മാത്രം ഉപയോഗിക്കാം. 2. മത്സരങ്ങൾ അനുവദിക്കുന്നതല്ല. ശാരീരിക അകലം പാലിച്ചുകൊണ്ടുള്ള പരിശീലനം മാത്രം നടത്താം. 3. രോഗപ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചു വേണം മൈതാനം/ക്ലബുകളിൽ കായികാർഥികൾ ഒത്തുചേരേണ്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story