Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസഹകരണ സംഘം ഉൽപന്നങ്ങൾ...

സഹകരണ സംഘം ഉൽപന്നങ്ങൾ പൊതുബ്രാൻഡിലേക്ക്

text_fields
bookmark_border
പാലക്കാട്​: സഹകരണ സംഘങ്ങളുടെ ഉൽപന്നങ്ങൾക്ക്​ പൊതു​ബ്രാൻഡും വിപണിയും ഉറപ്പാക്കാൻ നടപടി. സഹകരണസംഘം പ്രതിനിധികളുമായി ബുധനാഴ്​ച ഒാൺലൈനിൽ സഹകരണ രജിസ്​ട്രാർ ആശയവിനിമയം നടത്തും. സംഘങ്ങളുടെ വിവിധ ഉൽപന്നങ്ങളു​െ​ട ഗുണനിലവാരം ഉറപ്പാക്കി പൊതുബ്രാൻഡിൽ ഒാൺലൈൻ വിപണി കണ്ടെത്തുകയും കൂടുതൽ തൊഴിലവസരം സൃഷ്​ടിക്കുകയുമാണ്​ ലക്ഷ്യം. ഉൽപന്നങ്ങൾ പുറത്തിറക്കുന്ന സംഘങ്ങളുടെ പട്ടിക നൽകാൻ ജോയൻറ്​ രജിസ്​​ട്രാർമാരോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​.
Show Full Article
TAGS:
Next Story