Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഡോക്ടര്‍ ഒഴിവ്

ഡോക്ടര്‍ ഒഴിവ്

text_fields
bookmark_border
പാലക്കാട്​: കോവിഡ് പശ്ചാത്തലത്തില്‍ ജില്ല ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍/ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫോണ്‍: 0491 2533327. ഡിഗ്രി സ്‌പോര്‍ട്‌സ് ​േക്വാട്ട പ്രവേശനം പാലക്കാട്​: ജില്ലയിലെ ഗവ. കോളജുകളില്‍ 2020-2021 വര്‍ഷത്തെ ബിരുദ കോഴ്‌സുകളിലേക്കുള്ള സ്‌പോര്‍ട്‌സ് ​േക്വാട്ട സീറ്റുകളിലേക്ക് പരിഗണിക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0491 2505100. ലാബ് അസിസ്​റ്റൻറ്​ നിയമനം പാലക്കാട്​: ജില്ല ആശുപത്രിയില്‍ ലാബ് അസിസ്​റ്റൻറ്​ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ചൊവ്വാഴ്​ച വൈകീട്ട് അഞ്ചിനകം districthospitalpkd@gmail.com ല്‍ അപേക്ഷിക്കണം. ഫോണ്‍: 0491 2533327
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story