Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2020 11:58 PM GMT Updated On
date_range 17 Aug 2020 11:58 PM GMTആദ്യാക്ഷരം നുണഞ്ഞ വിദ്യാലയാങ്കണത്തിന് ഗാന്ധിപ്രതിമ സമർപ്പിച്ച് പൂർവവിദ്യാർഥികൾ
text_fieldsbookmark_border
പട്ടാമ്പി: ആദ്യാക്ഷരം നുണഞ്ഞ വിദ്യാലയാങ്കണത്തിൽ ഗാന്ധിപ്രതിമ സ്ഥാപിച്ച് പൂർവവിദ്യാർഥികൾ. മേൽമുറി എ.എൽ.പി സ്കൂളിലെ പൂർവവിദ്യാർഥി സംഘടന ഒരുമയാണ് മാതൃവിദ്യാലയ മുറ്റത്ത് മഹാത്മാഗാന്ധിയുടെ ശിൽപം സ്ഥാപിച്ചത്. പൂർവവിദ്യാർഥികൂടിയായ ശിൽപി സുരേന്ദ്രകൃഷ്ണനാണ് പ്രതിമ നിർമിച്ചത്. ഒരുമ പ്രസിഡൻറ് എ.പി. മുരളീധരൻ പ്രതിമ സമർപ്പണം നടത്തി. ഇബ്രാഹീം പാട്ടാരത്തിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എ.കെ. ജമാൽ, എ.കെ. അലി, പി. സൈതലവി, പി. മുഹമ്മദ് മുസ്തഫ, വി.വി. ശ്രീനിവാസൻ, മണികണ്ഠൻ, വി.ടി. മുരളീധരൻ, പി. സൈനുദ്ദീൻ, കൃഷ്ണകുമാർ, പി.ടി. ഇർഷാദ് എന്നിവർ സംസാരിച്ചു. pew ptb 166 മേൽമുറി സ്കൂളിൽ ഗാന്ധിപ്രതിമ നിർമിച്ച ശിൽപി സുരേന്ദ്രകൃഷ്ണനെ അനുമോദിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story