Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightടാപ് രംഗോത്സവം...

ടാപ് രംഗോത്സവം സമൂഹമാധ്യമത്തിലൂടെ അരങ്ങിൽ

text_fields
bookmark_border
പാലക്കാട്​: കോവിഡിനെ അതിജീവിക്കാം എന്ന സന്ദേശവുമായി ജില്ലയിലെ നാടകപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ടാപ് നാടകവേദിയുടെ 11ാമത്​ രംഗോത്സവം സമൂഹമാധ്യമത്തിലൂടെ അവതരിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സൻ പ്രമീള ശശിധരനും 16 സംവിധായകരും ചേര്‍ന്ന് നാടക ദീപംതെളിച്ച് ഉദ്ഘാടനം ചെയ്​തു. വി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം.എസ്. ദാസ് മാട്ടുമന്ത, ടി. ജയകൃഷ്ണന്‍, സംവിധായകരായ സതീഷ് രാമകൃഷ്ണന്‍, പി. സന്തോഷ് കുമാര്‍, ശേഖരിപുരം മാധവന്‍, ബേബി ഗിരിജ, ആനന്ദ് സി. മേനോൻ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story